Question: കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ നടന്ന ആദ്യത്തെ സംഘടിത കലാപം
A. ചാന്നാര്‍ കലാപം
B. പഴശ്ശി കലാപം
C. ആറ്റിങ്ങല്‍ കലാപം
D. മലബാര്‍ കലാപം
Similar Questions
ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ക്ക് സമഗ്രമായ മാറ്റം വരുത്തിയത് എന്നാണ്
A. 1986
B. 2019
C. 2017
D. 2018
താഴെ തന്നിരിക്കുന്നവയില്‍ ജസ്റ്റിസ് ഫാത്തിമാ ബീവിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവനയേത്
i) 1988 ല്‍ സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയായി.
ii) ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ അംഗമായ മലയാളി വനിത
iii) കേരള ഹൈക്കോടതിയിലെ ആദ്യ മുസ്ലീം വനിതാ ജഡ്ജി
iv) അന്തരിച്ചത് 2023 നവംബര്‍ 22 ന്